web analytics

10.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ
  2. ദിലീപിന്റെ വിഐപി ദർശനം; നടന് മുൻനിരയിൽ സ്ഥാനം ഉറപ്പാക്കിയത് ദേവസ്വം ഗാർഡുകൾ, പോലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്
  3. സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 102 സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ നാളെ
  4. റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള അ​വ​താ​ര​ക​, ശ്രീലങ്കൻ മലയാളികളുടെ മനം കവർന്ന സ​രോ​ജി​നി ശി​വ​ലിം​ഗം അ​ന്ത​രി​ച്ചു
  5. മുംബൈയിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ
  6. പൊലീസ് അമിത പിഴ ഈടാക്കുന്നു; കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് തുടങ്ങി
  7. മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
  8. സിറിയയില്‍ വന്‍ വ്യോമാക്രമണം; 250ലധികം ഇടങ്ങളിൽ ഇസ്രായേല്‍ ആക്രമണം നടത്തി
  9. കൊയിലാണ്ടി പുഴയില്‍ പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി
  10. കേരള ബി.ജെ.പി.യിൽ വൻ പൊളിച്ചെഴുത്ത്; 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം, 31 ജില്ലാ പ്രസിഡന്റുമാർ
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img