web analytics

10.08.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ഉരുള്‍പൊട്ടല്‍ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും
  2. ഞെട്ടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ട്വീറ്റ്
  3. ഗംഗാവലിയില്‍ കുത്തൊഴുക്ക് കുറയുന്നു; അർജുനായുളള തിരച്ചിൽ രണ്ടു ദിവസത്തിന് ശേഷം പുനരാരംഭിക്കും
  4. തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി വെട്ടുകത്തി ജോയി മരിച്ചു
  5. ‘മുല്ലപ്പെരിയാർ സുരക്ഷിതമെന്ന വിധി റദ്ദാക്കണം’: സുപ്രീംകോടതിയിൽ പുതിയ ഹർജി
  6. 247 രൂപ: പുത്തൻ ചരിത്രമെഴുതി റബ്ബർ വില
  7. ഗസ്സയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കൊല; സ്കൂളിനു നേരെ ബോംബാക്രമണം, നൂറിലധികം പേർ കൊല്ലപ്പെട്ടു
  8. മണൽ തിട്ടയിൽ തട്ടി തോണി മറിഞ്ഞു; പയ്യന്നൂരിൽ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
  9. കോവളത്ത് വാടക വീട്ടിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി
  10. അമീബിക് മസ്തിഷ്ക ജ്വരം; ഉറവിടത്തിൽ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചില്ല
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img