web analytics

10.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. കട്ടപ്പന ഇരട്ടക്കൊലക്കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ;മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധന ഇന്ന്

2. പുലിപ്പേടിയിൽ വയനാട്; ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

3. വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; ഒരാള്‍ പിടിയില്‍

4. ചുട്ടുപൊള്ളും; സംസ്ഥാനത്ത് താപനില ഉയരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

5. വന്യജീവി സംഘർഷം; വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ; പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല സമിതി വേണമെന്ന് കേരളം

6. ദില്ലി ചലോ മാർച്ച് ; ‘റെയിൽ റൊക്കോ’,കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും

7. വനാതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

8. നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്ന് ദേഹത്തേയ്ക്കു വീണു; കോഴിക്കോട് പതിനാലുകാരന് ദാരുണാന്ത്യം

9. തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നിരസിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയി: പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർ അറസ്റ്റിൽ

10. ഡല്‍ഹിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം ഊര്‍ജിതം

 

Read Also: വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി, എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി; പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img