web analytics

09.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം

2. ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് മാറ്റണം; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

3. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു

4. അരവിന്ദ് കേജ്‍രിവാളിന് ഇന്ന് നിർണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി വിധി ഇന്ന്

5. ചെന്നൈ തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു മാസം പ്രായമുള്ള കുഞ്ഞടക്കം 5 പേർ മരിച്ചു

6. തിരുവനന്തപുരത്ത് പൊലീസുകാരന് മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചു

7. ഇന്നും മഴയെത്തും; 6 ജില്ലകളിൽ മുന്നറിയിപ്പ്; കേരള തീരത്ത് കടലാക്രമണത്തിനും ഇയർന്ന തിരമാലയ്ക്കും സാധ്യത

8. കുതിപ്പ് തുടർന്ന് സ്വർണ്ണവില, ഇന്നും പുതിയ റെക്കോർഡിലേക്ക്; ഗ്രാമിന് 6575 രൂപ, പവന് 52,600 രൂപ

9. ‘മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും’; കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ

10. സിദ്ധാര്‍ഥന്‍റെ മരണം; മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ. സംഘത്തിനു മുന്നിൽ ഇന്ന് ടി.ജയപ്രകാശ് ഹാജരാകും

 

Read Also: ഉറങ്ങാൻ കിടന്നത് ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ; ഉറക്കത്തിൽ താഴെ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാവ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img