web analytics

08.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും വാഹനാപകടം; അഞ്ച് മരണം

2. മരിച്ചയാളുടെ വീട്ടിൽ പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല; പാനൂർ സ്ഫോടനത്തിൽ കെ പി മോഹനൻ എംഎൽഎ

3. പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

4. 50 വർഷങ്ങൾക്കിപ്പുറം ഇന്ന് സമ്പൂ‍‍ർണ സൂര്യഗ്രഹണം; കാത്തിരിപ്പിൽ ലോകം

5. ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

6. ഷാർജ അൽനഹ്ദ തീപിടിത്തം; മരിച്ചവരിൽ രണ്ട് ഇന്ത്യാക്കാർ

7. റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ, 2 മാസത്തെ തുക വിതരണം ചെയ്യും

8. കര്‍ണാടകയില്‍ പൊലീസ് പരിശോധന; 106 കിലോ സ്വര്‍ണ്ണാഭരണവും 5.6 കോടിയും പിടികൂടി

9. സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി

10. വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ൻ; സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകി

 

Read Also: വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിക്കൂ; ജീവിതത്തിൽ കുറഞ്ഞത്‌ 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img