web analytics

07.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

2. കെ. സുരേന്ദ്രൻ രാജ്യസഭയിലേക്ക്, സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി നൽകും; വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക്

3. വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

4. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

5. പത്തനംതിട്ടയിൽ ഡോക്ടർമാർ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്

6. ‘അന്നും ഇന്നും വിഷമം മാത്രമേയുള്ളൂ’; നിമിഷയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ​ഗോകുൽ

7. ‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

8. കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം

9. ‘നൃത്തം വേണ്ട, അഭിവാദ്യം ചെയ്യാം’; ഷാഫിയുടെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

10. യുവതിയോട് അപമര്യാദയായി പെരുമാറി; ഏറ്റുമാനൂരിൽ ബ്യൂട്ടിപാർലർ ജീവനക്കാരനായ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ

 

Read Also: എന്റെ പൊന്നേ… നീ എങ്ങോട്ടാണ്? ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില ഇങ്ങനെ

Read Also: കെ. സുരേന്ദ്രൻ രാജ്യസഭയിലേക്ക്, സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി നൽകും; വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക്

Read Also: ഡോറ- ബുജിയെ അനുകരിക്കാൻ ശ്രമിച്ച് നാലാം ക്ലാസുകാർ; ബാക്ക് ബാഗുമായി നാട് ചുറ്റാനിറങ്ങി വഴിയിൽപ്പെട്ടു, രക്ഷകനായത് ഓട്ടോ ഡ്രൈവർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img