web analytics

04.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. സിദ്ധാർഥന്റെ മരണം; ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

2. ഇടുക്കിയിൽ വിഷം ഉള്ളിൽച്ചെന്ന് 14കാരൻ മരിച്ചു; അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

3. പട്ടാമ്പി നേർച്ചയ്‌ക്കെത്തിച്ച ആന വിരണ്ടോടി; 2 പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

4. കാസർ​ഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ

5. സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

6. എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ

7. രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

8. ആലപ്പുഴയിൽ നേവി ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ രണ്ട് കിലോ കഞ്ചാവ്, പരിശോധനക്കിടെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം

9. ട്രംപിന്റെ അപരാജിത കുതിപ്പിന് നിക്കി ഹേലിയുടെ ചെക്ക്; പ്രഥമ വിജയം വാഷിങ്ടൻ ഡിസിയിൽ

10. ജനറൽടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ തള്ളിയിട്ടു; ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടു

 

Read Also: വൃദ്ധദമ്പതികൾക്ക് വൈദികന്റെ ക്രൂരമർദ്ദനം; നിലത്തിട്ടു ചവിട്ടി, വലിച്ചിഴച്ചു: പുറത്താക്കി രൂപത: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img