03.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്; അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തി
  2. കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ എം.വിൻസെന്റ് എംഎൽഎയെ കയ്യേറ്റം ചെയ്ത് എസ്എഫ്ഐ
  3. ‘എംഡിഎംഎ കലർത്തിയ പാനീയം നല്‍കി, ബലാത്സം​ഗം ചെയ്തു’; ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി
  4. വടക്കൻ ജില്ലകളിൽ മഴ കനക്കും, മൂന്നിടത്ത് യെലോ അലർട്ട്; കള്ളക്കടലിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത
  5. കടൽച്ചൊറി കണ്ണിൽത്തെറിച്ചു, അലർജി ഉണ്ടായി; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
  6. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ കുട്ടികൾ കുറഞ്ഞു
  7. വീണ്ടും കാടിറങ്ങി കബാലി, ഒറ്റയാൻ അന്തര്‍ സംസ്ഥാന പാതയിലേക്ക് പന മറിച്ചിട്ടു; റോഡ് ബ്ലോക്കായത് 3 മണിക്കൂറോളം
  8. നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
  9. ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; ആലുവയിൽ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു
  10. ‘ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടി; 60,000 ആളുകൾക്ക് പകരം 2.5 ലക്ഷം’; ഹാത്രസ് മരണ സംഖ്യ ഉയരുന്നു

Read Also: രാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?

Read Also: ആലുവയിൽ ചായ കുടിക്കുന്നതിനിടെ തർക്കം; 70 വയസ്സുകാരനെ കത്രികക്ക് കുത്തിക്കൊലപ്പെടുത്തി സുഹൃത്ത്

Read Also: സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരണം; ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നൽകി നഗരസഭാ സെക്രട്ടറി

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

Related Articles

Popular Categories

spot_imgspot_img