web analytics

02.09.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം? മുഖ്യമന്ത്രിയെ കണ്ട് ഡിജിപി; സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും
  2. ‘എനിക്ക് പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പം കൂട്ടി’; പെണ്‍കുട്ടിയെ ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍
  3. ഡൽഹി വഖഫ് ബോർഡ് അഴിമതി; ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാന്റെ വീട്ടിൽ ഇഡി റെയ്‌ഡ്, അറസ്റ്റിന് ശ്രമമെന്ന് പാർട്ടി
  4. ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; എതിർക്കാൻ അന്വേഷണസംഘം
  5. 10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍; റേഷന്‍ വിതരണം നാളെ മുതല്‍
  6. ലൈംഗികാതിക്രമം ഉണ്ടായെന്ന് ഒരു സ്ത്രീയും കള്ളം പറയില്ല: ഹേമ റിപ്പോർട്ടിൽ നടി ഷീല
  7. പുറത്തു വരുന്ന വെളിപ്പെടുത്തലുകൾ വെറും ‘ഷോ’; സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു എന്ന് നടി ശാരദ
  8. നെഹ്റു ട്രോഫി വള്ളംകളി; 28ന് നടത്താൻ ആലോചന
  9. ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളപ്പൊക്കം; 27 മരണം; കേരളത്തിൽനിന്നുള്ള ട്രെയിനുകളടക്കം റദ്ദാക്കി
  10. നിയമവിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ: മരിച്ചത് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img