web analytics

02.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

2. വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; വന്‍ കുതിപ്പില്‍ വ്യാപാരം തുടങ്ങി ഓഹരി വിപണികള്‍

3. കെഎംസിസി യോഗത്തിലെ കയ്യാങ്കളി; നാല് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു

4. പോർച്ചുഗലിൽ വ്യോമാഭ്യാസത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

5. വോട്ടെണ്ണലിന് തലേന്ന് ഏറ്റുമാനൂരപ്പനെ തൊഴുത് സുരേഷ്‌ഗോപി, തുലാഭാരവും അഞ്ചു പറയും വഴിപാട്; മാധ്യമങ്ങളോട് മൗനം

6. ട്രാക്ടര്‍ ട്രോളി മറിഞ്ഞു; നാല് കുട്ടികളടക്കം 13 പേര്‍ മരിച്ചു, അപകടത്തില്‍പ്പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍

7. പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

8. സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത; കണ്ണൂരിൽ യെലോ അലർട്ട്

9. രവീണ ടണ്ഠൻ മദ്യപിച്ചിരുന്നില്ല, നടിക്കെതിരായ പരാതി വ്യാജമെന്ന് മുംബെെ പോലീസ്

10. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ബസിലിടിച്ച് ലോറി തലകീഴായി മറിഞ്ഞു; ആർക്കും പരുക്കില്ല

 

Read Also: മോദി വീണ്ടും അധികാരമേക്കും; ഇരുപത് ദിവസത്തിനകം ഉദ്ധവ് താക്കറെ NDAയില്‍ എത്തുമെന്ന് മന്ത്രി

Read Also: സ്കൂൾ ബസുകൾക്ക് ഇളവില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ ജൂൺ ആറ് മുതൽ ടോൾ നൽകണം

Read Also: തുലാഭാരവും അഞ്ചു പറയും വഴിപാട്; വോട്ടെണ്ണലിന് തലേന്ന് ഏറ്റുമാനൂരപ്പനെ തൊഴുത് സുരേഷ്‌ഗോപി, മാധ്യമങ്ങളോട് മൗനം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img