web analytics

‘ഞെട്ടിക്കുന്ന’ ഹെഡ്‌ലൈനുകളും തമ്പ് നെയിലും യൂട്യൂബിൽ ഉപയോഗിച്ചാൽ ഇനി പണികിട്ടും ! കാഴ്ചക്കാരെ കൂട്ടാനുള്ള വിദ്യകൾക്കെതിരെ കർശന നടപടിയുമായി യൂട്യൂബ്

നിങ്ങൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ, ഹെഡ്‌ലൈൻകളും തമ്പ് നെയിലും ഉപയോഗിച്ച് കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടോ? ഇതുകണ്ടാൽ ഞെട്ടും, ഇങ്ങനെ ചെയ്യരുത് തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്ററുകൾക്ക് ഇനി പണികിട്ടും. YouTube takes strict action against techniques to increase viewership

കാഴ്ചക്കാരെ ആകർഷിക്കാൻ, ശീര്‍ഷകങ്ങളിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധപ്പെട്ടില്ലാത്ത കാര്യങ്ങൾ പറയുന്ന രീതിയാണ് ഭൂരിഭാഗം ആളുകളുടെയും സമീപനം. ഇതിനെ ക്ലിക്ക് ബെയ്റ്റ് എന്ന് വിളിക്കുന്നു. ഇത്തരം കണ്ടെന്റുകൾ കാഴ്ചക്കാരെ കബളിപ്പിക്കുന്നതായാണ് യൂട്യൂബിന്റെ വിലയിരുത്തൽ.

ഇത്തരത്തിലുള്ള ഹെഡ്‌ലൈൻകളും തമ്പ് നെയിലും ഉപയോഗിച്ചാൽ യൂട്യൂബ് നിങ്ങളുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കും. വീഡിയോയിൽ ഉൾപ്പെടുത്താത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും തലക്കെട്ടിലും തമ്പ് നെയിലിലും കാണിക്കരുതെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു, പ്രത്യേകിച്ച് പുതിയ വാർത്തകളും സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളിൽ.

ഇത്തരം പ്രവർത്തികൾ മൂലം പ്രധാന വിവരങ്ങൾ തിരയുമ്പോൾ, അതുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകൾ പ്രത്യക്ഷപ്പെടുന്നു. ഈ തരത്തിലുള്ള വീഡിയോകൾ പരിശോധിക്കാനാണ് യൂട്യൂബിന്റെ തീരുമാനം. ഉദാഹരണത്തിന്, ഏതെങ്കിലും പ്രാദേശിക സംഘടനയുടെ പ്രസിഡന്റ് രാജി വെച്ചാൽ, ‘പ്രസിഡന്റ് രാജിവെച്ചു’ എന്ന വലിയ തലക്കെട്ടും തമ്പ് നെയിലും ഉപയോഗിച്ചാൽ, ആ രാജ്യത്തെ ആളുകൾക്ക് അത് ഞെട്ടിക്കും.

എന്നാൽ, ഇത് ഒരു തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്, സമാനമായ വാചകങ്ങൾ തമ്പ് നെയിലിലും ശീര്‍ഷകത്തിലും ഉപയോഗിക്കുന്നത് വിളക്കാനാണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img