web analytics

‘ഇത്രയൊക്കെയായിയിട്ടും ഒരു ശമനവുമില്ല’ ; വാതിലുകളും സൺറൂഫും തുറന്ന നിലയിൽ റോഡിൽ സാഹസിക വാഹനയാത്ര; തൂങ്ങിനിന്ന് സെൽഫി; യുവാക്കൾ അറസ്റ്റിൽ

വാതിലുകളും സൺറൂഫും തുറന്ന നിലയിൽ റോഡിൽ സാഹസിക വാഹനയാത്ര നടത്തിയ യുവാക്കൾ അറസ്റ്റിലായി. ഇത്തരത്തിൽ അമിത വേഗത്തിൽ കാർ ഓടിച്ച ആറുപേരെയാണ് തിരുമല ഘാട്ടിൽ തിരുമല ടൗൺ പൊലീസ് പിടികൂടിയത്. അപകടകരമായി തൂങ്ങിനിന്ന് സെൽഫി എടുക്കുകയും, പിറകെ വരുന്ന യാത്രക്കാർക്ക് മാർഗ്ഗ തടസം സൃഷ്ടിക്കുകയും ചെയ്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. Youth arrested for adventurous driving on the road with doors and sunroof open

പിടിയിലായവരിൽ എല്ലാവരും തെലങ്കാന സംസ്ഥാനക്കാരാണ്. തിരുപ്പതി തിരുമല ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ദേവസ്വം ഇന്റലിജൻസ് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, വാഹനം തിരിച്ചറിഞ്ഞ പൊലീസ് യുവാക്കളെ കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img