web analytics

വിവിധ ഭാവത്തിൽ, രൂപത്തിൽ…കണ്ണൂർ ഇരിട്ടിയിൽ AI ക്യാമറയെ പരീക്ഷിക്കാനായി 50 ലധികം തവണ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്ക് ക്യാമറ തിരിച്ചു കൊടുത്ത എട്ടിന്റെ പണി !

കണ്ണൂർ ഇരിട്ടിയിൽ AI ക്യാമറയെ പരീക്ഷിക്കാനായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്ക് തിരിച്ചു പണി കൊടുത്ത് ക്യാമറ. അന്പതിലധികം തവണയാണ് മൂവർ സംഘം ക്യാമറയ്ക്കു മുന്നിൽ മുന്നിൽ അഭ്യാസം കാണിച്ചത്. ഇരിട്ടി പയ്യഞ്ചേരിയിലെ റോഡ് ക്യാമറയ്ക്കു മുന്നിലായിരുന്നു യുവാക്കളുടെ കാലങ്ങളായുള്ള അഭ്യാസം. നോട്ടീസുകൾ പലതവണ അയച്ചെങ്കിലും യുവാക്കൾക്ക് കുലുക്കമുണ്ടായില്ല. നിരവധി തവണ പോകുമ്പോഴും വരുമ്പോഴും ഹെൽമെറ്റ് വയ്ക്കാതെയും ട്രിപ്പിൾ യാത്ര ചെയ്തും യുവാക്കൾ ക്യാമറക്ക് മുന്നിലൂടെ വിലസി. നോടീസുകൾ അയച്ചിട്ടും യുവാക്കൾ ഫൈൻ അടയ്ക്കുകയോ നിയമ ലംഘനം നിർത്തുകയോ ചെയ്യാതിരുന്നതിനാൽ MVD മൂവരെയും കഴിഞ്ഞ ദിവസം കയ്യോടെ പിടികൂടി.

ക്യാമെറ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനാണ് തങ്ങൾ ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് യുവാക്കൾ പറയുന്നത്. ഏതായാലും മൂന്നു പേരുടേയും ലൈസൻസ് മൂന്നുമാസത്തേക് സസ്‌പെൻഡ് ചെയ്ത MVD ഇവരെ മൂന്നു ദിവസത്തെ ഡ്രൈവിങ് റിസർച്ച് കോഴ്സ് ചെയ്യാനായി എടപ്പാളിലേക്കയച്ചു. തിരിച്ചെത്തിയാൽ അഞ്ച് ദിവസത്തെ ആതുരസേവനവും ചെയ്യണം.

Read Also: അനുവിന്റെ മരണം കൊലപാതകം ? അന്ന് പ്രദേശത്ത് ദുരൂഹമായി കറങ്ങിനടന്ന യുവാവ് ആര് ? തോട്ടിൽ മുട്ടൊപ്പം വെള്ളത്തിൽ അനു മുങ്ങിമരിക്കില്ലെന്നു നാട്ടുകാർ: വിശദമായ അന്വേഷണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img