സുല്‍ത്താന്‍ ബത്തേരി: തെങ്ങ് കയറുന്നതിനിടെ അപകടത്തിൽപ്പെട്ട 26 കാരന് രക്ഷകരായി ഫയർഫോഴ്സ്. തൃശൂർ അഞ്ചേരിയിലാണ് സംഭവം നടന്നത്.
അഞ്ചേരി സ്വദേശി ആനന്ദ് മെഷീൻ വച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ട് തലകീഴായി തെങ്ങിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം.
സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനയാണഎ അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്‌നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി.
നാട്ടുകാരനായ സുധീഷിന്റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി.
young man who had an accident while climbing a coconut using a machine was rescued