web analytics

പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച് യുവാവ്; അറസ്റ്റിൽ

വിദ്യാർത്ഥിനികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനിൽ അനിൽദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീടിന് സമീപത്ത് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അനിൽ ദാസിവരുടെ വീട്ടുവളപ്പിൽ കയറിയത്. തുടർന്ന് കുളിമുറിയിൽ മൊബൈൽ വെച്ച് റെക്കോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനി കണ്ടത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ പിടികൂടി പോലീസി ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും ഇത്തരം പ്രവർത്തികൾ ചെയ്‌തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

Read also; കോട്ടയം വെള്ളൂരിൽ ട്രെയിൻതട്ടി രണ്ട് യുവാക്കൾ മരിച്ചനിലയിൽ; സംഭവം ഉത്സവത്തിനുപോയി മടങ്ങി വരുമ്പോൾ; മരിച്ചത് മംഗളം കോളേജിലെ BBA വിദ്യാർഥികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img