web analytics

മൺറോ തുരുത്തിൽ അപകടം; സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കൊല്ലം: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കൊല്ലം മണ്‍റോ തുരുത്തിലാണ് അപകടം ഉണ്ടായത്. കൊല്ലം ചവറ സ്വദേശി നജ്മൽ (21)ആണ് മുങ്ങി മരിച്ചത്.(young man drowned while taking a bath with his friends)

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കളുമായി മണ്‍റോതുരുത്തിൽ പുളിമൂട്ടിൽ പാലത്തിന് സമീപം കുളിക്കുന്നതിനിടെ ആയിരുന്നു നജ്മൽ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവം നടന്നയുടനെ സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വിവരമറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. തുടർന്ന് ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img