News4media TOP NEWS
കോട്ടയത്ത്‌ ഫിനാൻസ് സ്ഥാപന ഉടമയ്ക്കു നേരെ ആക്രമണം: മുഖത്ത് മുളകുപൊടി വിതറിയ ശേഷം കവർച്ച ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; പ്രദേശത്ത് കറുത്ത പുക പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണു; മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി

കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി
January 3, 2025

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശിയായ സനൽ (25) ആണ് മരിച്ചത്. Young film editor dies after bike hits lorry

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ സനലും ഏവിയോണും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

മരിച്ച സനലിന്റെ സുഹൃത്തായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഇവിയോണിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

കോട്ടയത്ത്‌ ഫിനാൻസ് സ്ഥാപന ഉടമയ്ക്കു നേരെ ആക്രമണം: മുഖത്ത് മുളകുപൊടി വിതറിയ ശേഷം കവർച്ച

News4media
  • Entertainment
  • Featured News
  • Kerala

ഹണി റോസിനെ അപമാനിച്ചത് വിവാദ വ്യവസായിയോ?  ദ്വയാർത്ഥ പ്രയോഗങ്ങളുമായി എപ്പോഴും പുറകെയുണ്ട്, sexually c...

News4media
  • Kerala
  • News
  • Top News

ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

News4media
  • Kerala
  • News
  • Top News

എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; പ്രദേശത്ത് കറുത്ത പുക പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു

News4media
  • Kerala
  • News
  • Top News

എൻ സി പി മന്ത്രിയെ പിൻവലിക്കുമോ? സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital