web analytics

ബ്രിട്ടനിൽ സ്ഥിരതാമസാനുമതി ഇനി സപ്നം മാത്രമാകുമോ…? ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ 20 വർഷം വരെ കാത്തിരിക്കേണ്ടി വരും !

ബ്രിട്ടനിൽ സ്ഥിരതാമസാനുമതിക്കായി 20 വർഷം വരെ കാത്തിരിക്കേണ്ടി വരും

ലണ്ടൻ ∙ ബ്രിട്ടനിൽ സ്ഥിരതാമസാനുമതി (Indefinite Leave to Remain – ILR) ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് കാലാവധി ഇരട്ടിയാക്കാനുള്ള നിർദേശം വ്യാഴാഴ്ച സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.

ഇതോടൊപ്പം ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശ തൊഴിലാളികൾക്ക് ILR ലഭിക്കാൻ ഇനി കൂടുതൽ വർഷങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാകും.

നിലവിൽ ILR അപേക്ഷിക്കാൻ ആവശ്യമായ കാലാവധി അഞ്ച് വർഷമാണ്. എന്നാൽ പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാർക്ക് 15 വർഷം വരെയും, പൊതു നികുതിദായകരുടെ പണം ഉപയോഗിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് 20 വർഷം വരെയും കാത്തിരിക്കേണ്ടിവരും.

അതേസമയം, എൻഎച്ച്എസ് ഡോക്ടർമാർ, നഴ്സുമാർ, പ്രധാന മേഖലകളിലെ വിദഗ്ധർ, ഉയർന്ന വരുമാനക്കാർ, സംരംഭകർ എന്നിവർക്ക് 5 വർഷമോ അതിലും കുറവോ ആയ കാലാവധിയിലുളള ഫാസ്റ്റ്-ട്രാക്ക് ILR സംവിധാനം തുടരും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img