web analytics

ഈ മൂന്നു സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ നിങ്ങൾ ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ്…!

ഏതു സ്ത്രീയാണ് ഭർത്താവിന്റെ സംരക്ഷണവും കരുതലും ആഗ്രഹിക്കാത്തത്? എങ്കിൽ ഒരാളെ യഥാര്‍ത്ഥ മനുഷ്യന്‍ എന്ന്‌ വിളിക്കണമെങ്കിൽ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ചില സവിശേഷ സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. താഴെ പറയുന്ന സ്വഭാവ ഗുണങ്ങളുള്ള പുരുഷമാരെയാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുക: (Women love men with these 3 traits)

ലോകം കീഴടക്കാന്‍ തയ്യാറാണന്ന രീതിയില്‍ സ്വയം ഒരുങ്ങിയിരിക്കുന്ന, എത്ര വിഷമകരമാണെങ്കിലും പരാതി പറയാതെ പിടിച്ചു നില്‍ക്കാനുള്ള മനോബലം കാണിക്കുന്ന പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടും.

ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്കും ഡോക്ടറുടെ നിര്‍ദ്ദേശം തേടില്ല. വാക്കുകളിലും പ്രവര്‍ത്തികളിലും ഉത്തരവാദിത്ത്വമുള്ളവരായിരിക്കും ഇത്തരക്കാർ. വെല്ലുവിളികള്‍ ഏറ്റടുക്കുയും അവര്‍ ഏത്‌ രീതിയിലും പൂര്‍ത്തീകരിക്കുകയും ചെയ്യും.

കുടുംബ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കൽപിക്കുന്ന ആണിനെ ഇഷ്ടപെടാത്ത ഏതു സ്ത്രീയാണുള്ളത്? അച്ചടക്കത്തിനായി ശ്രമിക്കുകയും കുട്ടികളെ വളരെ നന്നായി സംരക്ഷിക്കുകയുമൊക്കെ ചെയ്യും എന്നു സ്ത്രീകൾക്ക് ഒരു ആണിനെപ്പറ്റി തോന്നിയാൽ അവൾ അവനെ സ്വന്തമാക്കാൻ ആഗ്രഹിക്കും.

കുടംബ സംബന്ധമായാലും സ്ഥാപനസംബന്ധമായാലും ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്ത്വം ഉണ്ടായിരിക്കണം . മാതൃക ആകും ഒരു യഥാര്‍ത്ഥ മനുഷ്യന്‍. സ്വയം എന്നപോലെ മറ്റുള്ളവരോടും ബഹുമാനമുള്ളവരായിരിക്കും.

സ്വന്തം ചിട്ടകളാല്‍ പരിധി നിശ്ചയിക്കുന്ന ഇവര്‍ സമയം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി മികച്ച ഫലം കണ്ടെത്തും.

പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള വിവേകം കാണിക്കുന്ന പുരുഷനെ സ്ത്രീകൾ സ്വന്തമാക്കാൻ കൊതിക്കും.

ഒരു ഉപയോഗവും ലാഭവും ഇല്ലാത്ത കാര്യങ്ങള്‍ ഇത്തരം പുരുഷൻ ചെയ്യില്ല. നിരവധി വിനോദങ്ങള്‍ ഇവര്‍ക്കുണ്ടാകും.

ഉറച്ച മനസ്സോടെയും ശരീരത്തോടെയും ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശീലങ്ങളായിരിക്കും ഇവര്‍ക്കുണ്ടായിരിക്കുക. ശക്തി,കുടുംബം,പണം എന്നിവയിലായിരിക്കും ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കുക.

ALSO READ:

കണ്ടാൽ ഇത്തിരിക്കുഞ്ഞൻ, പക്ഷെ നിസാരക്കാരനല്ല, മുഖത്തു വന്നിരുന്ന പ്രാണിയെ ചെറുതായി ഒന്നടിച്ചതേ ഓർമ്മയുള്ളു, യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

കുട്ടികള്‍ക്ക് തെറ്റുപറ്റി; മൂവാറ്റുപുഴ നിര്‍മല കോളേജ് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി

ആദ്യം എ.ബി.വി.പി, പിന്നെ സി.പി.എമ്മിൽ, തൂലിക പടവാളാക്കി ഞായറാഴ്ച പത്രം ഇറക്കി, പതിയെ മാവോയിസ്റ്റുകളുമായി അടുത്തു; പിന്നെ ആയുധവുമെടുത്ത് വയനാടൻ കാടുകളിലേക്ക്; പികെ സോമൻ നാടുകാണി, കബനി ദളങ്ങളുടെ കമാൻഡറായത് ഇങ്ങനെ

യൂട്യൂബ് വീഡിയോ ചിത്രീകരിക്കുന്നതിനായി ട്രെയിൻ പാളം തെറ്റിച്ച 17കാരൻ റെയിൽവേക്ക് വരുത്തിവെച്ചത് രണ്ടു കോടി രൂപയുടെ നഷ്ടം ! VIDEO

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

Related Articles

Popular Categories

spot_imgspot_img