web analytics

സൗന്ദര്യമില്ല, സ്ത്രീധനവും കുറവ്; യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ച ഭർത്താവിനെതിരെ കേസ്

കണ്ണൂർ: സൗന്ദര്യമില്ലെന്നു പറഞ്ഞും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ച ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്ത് പോലീസ്. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവർക്കെതിരെയാണ് ചെറുപുഴ പോലീസ് കേസെടുത്തത്. 2016 മേയ് എട്ടിന് ആണ് ഇരുവരും വിവാഹിതരായത്.(woman complaint against husband)

എന്നാൽ ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് രഹ്നയുടെ പരാതി. കഴിഞ്ഞ 29-ന് രാത്രി ഒൻപതിന് ഒന്നാംനിലയിലെ കിടപ്പുമുറിയിൽവെച്ച് മർദിച്ചപ്പോൾ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മർദിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇവരുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നടപടിയെടുത്തത്.

Read Also: ആൾദൈവത്തെ കാണാൻ തിക്കും തിരക്കും; ഹാത്രസ് ദുരന്തത്തിൽ മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബ ഒളിവില്‍

Read Also: ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്; അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തി; എഫ്.ഐ.ആറിലെ വിവരങ്ങൾ ഇങ്ങനെ

Read Also: ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിലൊരു ഛിന്ന​ഗ്രഹം; 1500 വർഷമായി അടുത്തുണ്ട് മറ്റൊരു ചന്ദ്രൻ; നിർണായക കണ്ടെത്തൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img