web analytics

വീട്ടുമുറ്റത്തെ വലിയ ഇരുമ്പ് ഗേറ്റ് കുഞ്ഞിന്റെ മേലേക്ക് പതിക്കുന്നതുകണ്ട ഗ്രീഷ്മ മറ്റൊന്നും ആലോചിച്ചില്ല ; രണ്ടു വയസുള്ള മകനെ വൻ അപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തി യുവതി !

വലിയ ഇരുമ്പുഗേറ്റ് സ്വന്തം കുഞ്ഞിന്റെ മേലേക്ക് പതിക്കാനൊരുങ്ങുന്നതുകണ്ട ഗ്രീഷ്മയ്ക്ക് പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ശരീരത്തിൽ വീഴും മുമ്പ് അമ്മ ഗ്രീഷ്മ അത് താങ്ങി നിർത്തി. യുവതിയുടെ കരുതലിൽ മകന് പുനർജ്ജന്മം.Woman bravely saves two-year-old son from a major accident

കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ മകൻ കെൻസ് ബിജോയ് ആണ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ​ഗ്രീഷ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ​ഗേറ്റിനടുത്ത് ചെന്ന് നിന്നയുടൻ തന്നെ ​ഗേറ്റ് കുഞ്ഞിനിടെ മേലേക്ക് പതിക്കുകയായിരുന്നു.

എന്നാൽ, അപകടം മുന്നിൽക്കണ്ട ഗ്രീഷ്മ നിമിഷാർധം കൊണ്ട് ​ഗേറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ​ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നു. ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img