web analytics

കട്ടപ്പന കാഞ്ചയാറിൽ കാട്ടാനയിറങ്ങി

ഇടുക്കി കട്ടപ്പന കാഞ്ചിയാർ പഞ്ചായത്തിലെ തൊപ്പിപ്പാളയിൽ കാട്ടാനയിറങ്ങി. രാവിലെ പ്രദേശവാസികളാണ് പ്രദേശത്ത് ഒറ്റയാനെ കണ്ടത്. കാഞ്ചിയാർ കോവിൽമല ഭാഗത്ത് മുൻപെ കാട്ടാന ശല്യമുണ്ട്. ഇടുക്കി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ നിന്നും നഗരഭാഗങ്ങളിലേയ്ക്ക് ആ നയിറങ്ങാൻ തുടങ്ങിയത് പ്രദേശവാസികളിൽ ഭീതി പരത്തുന്നണ്ട്.

Read also; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ അങ്കമാലിയിലെ വീട്ടമ്മ നേർന്നത് ​ഗുരുവായൂരിൽ ആനയൂട്ട് വഴിപാട്; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വഴിപാട് നടത്തി വയോധിക; ആനക്കോട്ടയിൽ എത്തിയത് നേതാക്കൾക്കൊപ്പം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img