web analytics

മുത്തങ്ങയിൽ നിർത്തിയിട്ട ബസിന് നേരെ കാട്ടാന ആക്രമണം; മുൻഭാഗത്തെ ഗ്ലാസ് തകർത്തു

വയനാട്: മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം. ബത്തേരി – പൊൻകുഴി റോഡിൽ സർവീസ് നടത്തുന്ന ‘എമിറേറ്റ്സ്’ ബസിനു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.(Wild elephant attacked bus)

കാട്ടാനയുടെ ആക്രമണത്തിൽ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ എം മർവ്വന്‍റെ ഉടമസ്ഥതയിലുള്ള ബസാണ് ആക്രമിച്ചത്. നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ അപകടമോ ആളപായമോ ഉണ്ടായിട്ടില്ല.

Read Also: കോട്ടയം ഈരാറ്റുപേട്ടയിൽ വൻ ലോട്ടറി മോഷണം; പത്ത് ലക്ഷം രൂപയുടെ നഷ്ടം

Read Also: ജമ്മു കാശ്മീരിലെ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു

Read Also: മഴയും കാറ്റും വരുന്നുണ്ടോ?; പേടിക്കേണ്ട നേരത്തെ അറിയാം ; ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ തത്സമയം ഫോണില്‍ ലഭിക്കും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img