web analytics

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ അതിഥിയായി നായ കുട്ടി; അമ്പരന്ന് ജനം

ഈ വർഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ആദ്യ അതിഥിയായി എത്തിയത് ‘മെസി’ എന്ന നായ കുട്ടി. ‘അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ നായയാണ് മെസി. മിന്നുന്ന ലൈറ്റുകളുടെയും ആകാംക്ഷാഭരിതരായ ഫോട്ടോഗ്രാഫര്‍മാരുടെയും ഇടയിലൂടെ ചാരുതയോടാണ് മെസി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്.

‘മെസി! മെസി!’എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. മെസി ഇത് രണ്ടാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കെത്തുന്നത്.  പലൈസ് ഡെസ് ഫെസ്റ്റിവലിന്റെ പടവുകള്‍ കയറിയ മെസി ഫോട്ടോഗ്രാഫർമാർക്കായി രാജകീയമായി പോസ് ചെയ്തു. തന്റെ ആരാധകര്‍ക്ക് മുന്നില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിയാണ് മെസ്സി നിന്നത്. നേരത്തെ അനാട്ടമി ഓഫ് എ ഫാളിലെ അഭിനയത്തിന് പ്രശസ്തമായ പാം ഡോഗ് അവാര്‍ഡ് മെസി നേടിയിരുന്നു.

ചലച്ചിത്ര അംഗീകാരങ്ങളും ശ്രദ്ധയും നേടിയതോടെ മെസി ഹോളിവുഡിന്റെ മിന്നും താരമാണ്. മെസിയുടെ സാന്നിദ്ധ്യം കാന്‍ ഫിലിം ഫെസ്റ്റിവലിന് കൂടുതല്‍ ആകര്‍ഷണീയതയും ലാളിത്യവും കൊണ്ടു വന്നു എന്നാണ് അർധാകർ പറയുന്നത്. ഫ്രഞ്ച് ടെലിവിഷനില്‍ ദിവസേനയുള്ള ഒരു മിനിറ്റ് വീഡിയോകളിലെയും താരമാണ് മെസി. മെസിയുടെ ടിക് ടോക്ക് വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.

 

Read Also: പന്തീരങ്കാവ് ഗാർഹിക പീഡന കേസ്;പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ഗൗരവമായെടുത്തില്ല; കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.എച്ച്.ഒക്ക് സസ്പെൻഷൻ

Read Also: ശ്രദ്ധിക്കണ്ടെ, ഇങ്ങനെ ഇന്ത്യക്കു വേണ്ടി കളിക്കാനാണോ ഭാവം; പടിക്കൽ കലമുടയ്ക്കരുത്; സഞ്ജു, സഞ്ജു ആയാൽ മതി; പഞ്ചാബിനെതിരേ മോശം ഷോട്ട് കളിച്ച് പുറത്തായ സഞ്ജു സാംസണെ വിമര്‍ശിച്ച് ആരാധകര്‍

Read Also: ഇല്ലിക്കൽ കല്ലിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് അപകടം; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

Related Articles

Popular Categories

spot_imgspot_img