News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

തണ്ണിമത്തന്റെ കുരുവിനും ഗുണങ്ങളോ

തണ്ണിമത്തന്റെ കുരുവിനും  ഗുണങ്ങളോ
November 19, 2023

ഈ വേനൽക്കാലത്ത് ആളുകൾ ദൈനംദിന ഭക്ഷണത്തേക്കാൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നത് പഴങ്ങളോടായിരിക്കും. അസഹനീയമായ ചൂട് കാരണം ദാഹം ശമിപ്പിക്കാനുള്ള മാർഗങ്ങളായാണ് പലപ്പോഴും നാം പഴങ്ങളെ കാണാറുള്ളത്. അത്തരത്തിൽ ദാഹം ശമിപ്പിക്കുന്നതും ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമവുമായ ഒന്നാണ് തണ്ണിമത്തൻ. അതുകൊണ്ട് തന്നെ തണ്ണിമത്തൻ കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ നമ്മുക്കറിയാം. എന്നാൽ തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തന്റെ വിത്തും ആരോ​ഗ്യത്തിന് നല്ലതാണ്. തണ്ണിമത്തൻ വിത്തുകൾ പ്രതിരോധശേഷിയും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.മറ്റു ധാരാളം ഗുണങ്ങളും കുരുവിനുണ്ട് .

ദഹനം വർദ്ധിപ്പിക്കുന്നതിന്

തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീനുകൾ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ മുടിയുടെ ആരോ​ഗ്യത്തിനും സഹായകരമാണ്. ഈ വിത്തുകൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനു പുറമേ പേശികളെ ശക്തിപ്പെടുത്തുന്നതിനും തണ്ണിമത്തൻ വിത്ത് സഹായകരമാണ്. തണ്ണിമത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നല്ല ഹൃദയ പ്രവർത്തനവും ശരിയായ രക്തസമ്മർദ്ദവും നിലനിർത്തുന്നു.

ലഘുഭക്ഷണം

തണ്ണിമത്തൻ വിത്തുകൾ ചർമ്മത്തിന് ആരോഗ്യകരമായ ലഘുഭക്ഷണമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നത് കുറയ്ക്കുന്നതിനൊപ്പം വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചെയ്യുന്നു. തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

Read More :തേൻ നെല്ലിക്ക ഉണ്ടോ ഗുണങ്ങൾ ഏറെയാണ്

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • Life style

ന്യൂറോബിക് വ്യായാമങ്ങൾ ചെയ്യാം ; തലച്ചോറി​ന്റെ ആരോ​ഗ്യം കാര്യക്ഷമമാക്കാം

News4media
  • Health
  • Kerala

ആരോഗ്യനിലയില്‍ പുരോഗതി: അബ്ദുള്‍ നാസര്‍ മദനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]