web analytics

ഒപ്പിന് അരലക്ഷം രൂപ വേണം; അത്രയും ഇല്ലെന്ന് പറഞ്ഞപ്പോൾ സ്പെഷൽ ഡിസ്കൗണ്ട്; ആർത്തി മൂത്ത വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽരാജാണ് വിജിലൻസിൻ്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.Village officer caught while accepting bribe

നീലാഞ്ചേരി സ്വദേശി സ്വദേശി തെച്ചിയോടൻ ജമീലയുടെ ഭൂമിയുടെ പട്ടയം ലഭ്യമാകുന്നതിനായാണ് സുനിൽരാജ് കൈക്കൂലി ആവശ്യപ്പെട്ടത്. 52,000 രൂപ നൽകിയാൽ പട്ടയം ശരിയാക്കി തരാം എന്നായിരുന്നു വില്ലേജ് ഓഫീസറുടെ വാദം. സ്വന്തമായി വീട് പോലും ഇല്ലാത്ത ജമീല പണത്തിനായി ഏറെ അലഞ്ഞു.

വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും സുനിൽരാജിന് 32,000 രൂപ ലഭിച്ചേ മതിയാകൂ എന്നായി.

തുടർന്ന് 20,000 രൂപയുമായി ജമീല ഇന്ന് വില്ലേജ് ഓഫീസിലെത്തി. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. ഇയാൾക്കെതിരെ ഇതിന് മുൻപും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img