web analytics

ഫോ​ർ​ട്ട്​​കൊ​ച്ചി കടപ്പുറത്തേക്ക് പോരെ ചിറകുകൾക്കൊപ്പം സെൽഫി എടുക്കാം; തീരത്തടിഞ്ഞ ചെരുപ്പുകൾക്കൊണ്ട് സെ​ൽ​ഫി പോ​യ​ന്‍റു​ക​ൾ​​ ഒ​രു​ക്കി തീ​ര​ശു​ചീ​ക​ര​ണ സം​ഘം

ഫോ​ർ​ട്ട്​​കൊ​ച്ചി: ക​ട​ൽ​തീ​ര​ത്തെ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച ചെ​രി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ​ര​ശു​ചീ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ സെ​ൽ​ഫി പോ​യ​ന്‍റു​ക​ൾ​​ ഒ​രു​ക്കി.Using sandals made from beach trash Selfie points have been prepared.

ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും കൊ​ച്ചി​ൻ ഹെ​റി​റ്റേ​ജ് സോ​ൺ ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യും പ്ലാ​ൻ അ​റ്റ് എ​ർ​ത്തും ചേ​ർ​ന്നാ​ണ് ഫോ​ർ​ട്ട്​​കൊ​ച്ചി സൗ​ത്ത് ബീ​ച്ചി​ൽ സെ​ൽ​ഫി പോ​യ​ൻ​റു​ക​ൾ ഒ​രു​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ജി​ല്ല ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ, ഫോ​ർ​ട്ട്കൊ​ച്ചി സ​ബ് ക​ല​ക്ട​ർ കെ. ​മീ​ര, ജി​ല്ല ടൂ​റി​സം സെ​ക്ര​ട്ട​റി സ​തീ​ഷ് മി​രാ​ൻ, ബോ​ണി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

ഒ​രാ​ഴ്ച​യാ​യി ഫോ​ർ​ട്ട്​​കൊ​ച്ചി ബീ​ച്ച് ശു​ചീ​ക​ര​ണ​ത്തി​ൽ കാ​യ​ലി​ലൂ​ടെ​യും ക​ട​ലി​ലൂ​ടെ​യും ഒ​ഴു​കി​യെ​ത്തി​യ 1300 കി​ലോ​യി​ല​ധി​കം ചെ​രി​പ്പു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തി​ലെ നൂ​റു​ക​ണ​ക്കി​ന് ചെ​രി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​റ​കു​രൂ​പ​ത്തി​ൽ നി​റ​പ്പ​കി​ട്ടു​ള്ള മൂ​ന്ന് സെ​ൽ​ഫി പോ​യ​ന്‍റു​ക​ൾ ഒ​രു​ക്കി​യ​ത്.

പൂ​ക്ക​ൾ, പ​ക്ഷി​ക​ൾ എ​ന്നീ രൂ​പ​ങ്ങ​ളും ര​ണ്ടാം ഘ​ട്ട​മാ​യി നി​ർ​മി​ക്കും. ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബീ​ച്ചി​ലെ​ത്തു​ന്ന വ​നി​ത​ക​ളു​ടെ കൈ​ക​ളി​ൽ സൗ​ജ​ന്യ​മാ​യി മൈ​ലാ​ഞ്ചി​യി​ടും. മ​ട്ടാ​ഞ്ചേ​രി​യി​ലെ മൈ​ലാ​ഞ്ചി ക​ലാ​കാ​രി ഷി​ഫാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൈ​ലാ​ഞ്ചി​യി​ട​ൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img