എല്ലാം കരിഞ്ഞുണങ്ങിയപ്പോൾ മീൻ കൊണ്ട് രക്ഷപെടാമെന്നു കരുതിയ കർഷകർക്ക് ഇരുട്ടടി; കൊടുംചൂട്‌ സഹിക്കാനാവാതെ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

കടുത്ത വേനലിൽ കാർഷിക വിളകൾ കരിഞ്ഞു നശിച്ചതും ഉത്പാദനം കുത്തനെയിടിഞ്ഞതും കർഷകർക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ മത്സ്യകൃഷി ചെയ്യുന്നവരും വൻ തിരിച്ചടിയാണ് നേരിടുന്നത്. കുളങ്ങളിൽ വെള്ളത്തിന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. രണ്ടു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ഇനം മത്സ്യങ്ങളാണ് പലയിടത്തും ചത്തുപൊങ്ങിയത്. രോഹു, കാർപ്പ് , കട്‌ല, ഗിഫ്റ്റ് തിലാപ്പിയ, ജയൻ്റ് ഗൗര എന്നീ ഇനങ്ങളിൽ പെടുന്ന ഉയർന്ന ആവശ്യകതയുള്ളതും വിലയേറിയതുമായ മത്സ്യങ്ങളുമാണ് പലയിടത്തും ചത്തുപൊങ്ങിയത്. ആധുനിക രീതിയിൽ വലിയ മുതൽമുടക്കിൽ വളർത്തിയെടുത്ത മത്സ്യങ്ങളാണ് വിവിധയിടങ്ങളിൽ ചത്തത്.

Read also: ആയിരത്തിനു മുകളിലെത്തിയ കൊക്കോവില ഒരാഴ്ച്ചക്കിടെ പാതിയായി കുറഞ്ഞു; മൃഗങ്ങളോടും കീടബാധയോടും പൊരുതി കൊക്കോയിൽ പ്രതീക്ഷയർപ്പിച്ച കർഷകർ ദുരിതത്തിൽ

spot_imgspot_img
spot_imgspot_img

Latest news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img