ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കണ്ണ് തുറന്നു, കൈകാലുകൾ അനക്കി, മെഡിക്കൽ ബുള്ളറ്റിൻ പത്തുമണിക്ക്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎ കണ്ണു തുറന്നതായും കൈകാലുകൾ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു. രാവിലെ പത്തു മണിക്ക് മെഡിക്കൽ ബുള്ളറ്റിൻ വന്നു കഴിഞ്ഞാലേ കൂടുകൾ വിവരങ്ങൾ ലഭ്യമാകുകയുള്ളു.(Uma Thomas MLA health condition updates)

നിലവിൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് എ​ത്തി​യ വി​ദ​ഗ്ധ സം​ഘം എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വിശദമായി പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. ത​ല​ച്ചോ​റി​നു​ണ്ടാ​യ ക്ഷ​ത​വും ശ്വാ​സ​കോ​ശ​ത്തി​നു​ണ്ടാ​യ പ​രി​ക്കും ഗു​രു​ത​ര​മാ​ണെന്നാണ് വിലയിരുത്തൽ.

ശ്യാ​സ​കോ​ശ​മ​ട​ക്ക​മു​ള്ള മ​റ്റ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ സു​ഖം പ്രാ​പി​ക്കു​ന്ന മു​റ​യ്ക്കേ ത​ല​ച്ചോ​റി​ലെ പ​രി​ക്ക് കു​റ​യു. അ​തി​നാ​ൽ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടെ​ടു​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ വി​ല​യി​രു​ത്ത​ൽ. ഉ​മ തോ​മ​സി​ന്‍റെ ബ​ന്ധു​ക്ക​ളും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

തൊഴിൽ തട്ടിപ്പ്: യുകെ മലയാളി അറസ്റ്റില്‍

തൊഴിൽ തട്ടിപ്പ്: യുകെയിൽ മലയാളി അറസ്റ്റില്‍ ജോലിതട്ടിപ്പ് നടത്തിയ മലയാളി യുവാവ് യുകെയിൽ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

Related Articles

Popular Categories

spot_imgspot_img