web analytics

യുകെ മലയാളിയായ നേഴ്സ് യുവതിക്ക് ദാരുണാന്ത്യം…! അന്ത്യം ഇന്നലെ വൈകിട്ടോടെ: വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

യുകെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി മറ്റൊരു മരണവാര്‍ത്ത കൂടി. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്‌സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് നാട്ടില്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകീട്ടോടെയാണ് നാട്ടിലാണ് മരണം സംഭവിച്ചത്.

കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. യുകെയിലെത്തി രണ്ടു വര്‍ഷമായപ്പോഴാണ് രോഗം കണ്ടെത്തുന്നത്. രോഗം ഗുരുതരാവസ്ഥയിൽ ആയ ശേഷമാണ് കണ്ടെത്തിയത്.

അതുകൊണ്ട് ഏപ്രില്‍ അവസാനം നാട്ടില്‍ പോയി നാട്ടില്‍ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.

സ്ട്രൗഡ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന വിന്‍സിക്ക്
9, 8, 6 ലും പഠിക്കുന്ന മൂന്ന് കുട്ടികളാണ് വിന്‍സിക്ക് ഉള്ളത്. വിന്‍സി മണ്ണൂത്തി മൂക്കാട്ടുക്കര കുടുംബാംഗമാണ്. ഭര്‍ത്താവ് റിജു മോന്‍ ജോസ് വടക്കഞ്ചേരി സ്വദേശിയാണ്.

മക്കള്‍ അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ. മരണവിവരം അറിഞ്ഞ് ഭര്‍ത്താവ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് നാട്ടിലേക്കു തിരിക്കും. സംസ്‌കാരം ശനിയാഴ്ച.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

Related Articles

Popular Categories

spot_imgspot_img