web analytics

യുകെ വിമാനയാത്രയിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഈ സാധനങ്ങൾ ഇനി കൊണ്ടുപോകരുത്..! കർശന നിർദ്ദേശവുമായി യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി

വിമാനയാത്രയിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ചില സാധനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ).
ഇതിൽ പോർട്ടബിൾ ചാർജർ ഉൾപ്പെടെയുള്ള പല സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മോശമായി നിർമ്മിച്ചതും കേടായതുമായ ലിഥിയം ബാറ്ററികൾ നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ ഉണ്ട്.

2022 ജനുവരിയിൽ പോർട്ടബിൾ ബാറ്ററിയിൽ നിന്ന് തീ പിടിച്ച ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിക്കാൻ വിവിധ എയർലൈനുകൾ തീരുമാനം കൈകൊണ്ടത്.

ഇത്തരം സാധനങ്ങൾ പെട്ടെന്ന് ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് നിരോധിക്കാനുള്ള നീക്കത്തിന് പിന്നിൽ.

വിമാനത്തിനുള്ളിൽ ഇത്തരം സാധനങ്ങൾ തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്താൽ അത് വിമാനത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് സി.എ.എ മുന്നറിയിപ്പ് നൽകി.




spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img