വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കും: പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ മായ്ച്ച് കളയാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് സര്‍ക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ യുഡിഎഫ് താത്പര്യമെടുത്തുവെന്ന് മന്ത്രി വി എന്‍ വാസവന്റെ പ്രതികരണത്തിനും വി ഡി സതീശന്‍ മറുപടി നല്‍കി. അറിവില്ലായ്മ കൊണ്ടാണ് വാസവന്‍ അങ്ങനെ പറഞ്ഞത്. ഒഴിവ് നികത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടതിന് കോണ്‍ഗ്രസ് എന്ത് മറുപടി പറയാനാണ്. ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തിഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചു. ഒഴിവുള്ള എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് കോണ്‍ഗ്രസ് എന്ത് ചെയ്യാനാണെന്നും സതീശന്‍ ചോദിച്ചു.

പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ യുഡിഎഫ് താത്പര്യമെടുത്തുവെന്ന് മന്ത്രി വി എന്‍ വാസവന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ യുഡിഎഫ് നീക്കം നടത്തിയെന്നും. സഹതാപ തരംഗം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ നീക്കമാണിതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മണര്‍ക്കാട് പള്ളിയില്‍ ആഘോഷം നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്

കൊ​ച്ചി: എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ എറണാകുളം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞുപോയത് നാ​ലാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ....

മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം....

കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ

തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ...

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!