web analytics

കൗമാരക്കാർക്ക് സിഗരറ്റ് വിൽപ്പന നിരോധിക്കാനൊരുങ്ങി യു.കെ

15 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് നിരോധിയ്ക്കാൻ ഋഷി സുനക് കൊണ്ടുവന്ന നിയമം യു.കെ.യിലെ ആദ്യ പാർലിമെന്ററി വോട്ടെടുപ്പിൽ പാസായി. എന്നാൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ ലിസ് ട്രസ് , ബോറിസ് ജോൺസൺ എന്നിവരുൾപ്പെടെയുള്ളവരെ ഈ നീക്കം ചൊടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പാർലിമെന്റിൽ 387 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 67 പേർ എതിർത്ത് വോട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങളാണ് യു.കെ.യിൽ അടിച്ചേൽപ്പിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

Read also; ലക്ഷ്യം ഒരു വോട്ട് : ഇടുക്കിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img