മൊസാദിന്റെ സാമ്പത്തിക വിഭാഗം നേതാവിനെ അറസ്റ്റ് ചെയ്ത് തുർക്കി; തുർക്കി – ഇസ്രയേൽ ബന്ധം വഷളാകുന്നു….

ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തലവനെ അങ്കാറ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇസ്രയേലും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്ന് സൂചന. (Turkey arrests head of Mossad’s financial division)

കൊസോവൻ പൗരനായ ലിറിഡോൺ റെക്‌സ്‌ഹെപ്പി യെയാണ് തുർക്കിയിൽ നിന്നും അങ്കാറ പോലീസ് അറസ്റ്റ് ചെയ്തത്. മൊസാദിന്റെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയാണ് ഇയാൾക്കുണ്ടായിരുന്നത്.

സിറിയയിലും , തുർക്കിയിലുമുള്ള മൊസാദ് ഏജന്റുമാർക്ക് പണം കൈമാറുന്നത് ഉൾപ്പെടെയുള്ള ചുമതല റെക്‌ഹെപ്പിക്കായിരുന്നു. അടുത്തിടെ തുർക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും മൊസാദ് ഏജന്റുമാർ പിടിയിലായിരുന്നു.

നാറ്റോ അംഗരാജ്യമായ തുർക്കി ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് മുൻപുതന്നെ ഇസ്രയേലുമായി നല്ല ബന്ധത്തിലല്ല. മൊസാദ് ഏജന്റിന്റെ അറസ്റ്റ് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

Related Articles

Popular Categories

spot_imgspot_img