web analytics

സംസ്ഥാനത്ത് വ്യാപകമായി ട്രാൻസ്‌ഫോർമറുകൾ കത്തുന്നു ; വെല്ലുവിളി നേരിട്ട് കെ.എസ്.ഇ.ബി.യും അഗ്നിരക്ഷാസേനയും

ചൂടുകൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു .11.01 കോടി യൂണിറ്റ് വരെ പിന്നിട്ട് വൈദ്യുതി ഉപഭോഗം റെക്കോഡിട്ടതോടെ കെ.എസ്.ഇ.ബി.യ്ക്കും തലവേദന തുടങ്ങി. വ്യാപകമായി ട്രാൻസ്‌ഫോർമറുകൾക്ക് തീപിടിയ്ക്കുന്നതാണ് കെ.എസ്.ഇ.ബി.യ്ക്ക് തലവേദനാകുന്നത്. എ.സി.ഫാൻ ഉപഭോഗം ഉൾപ്പെടെ കുത്തനെ ഉയർന്നതും പവർ കൂടിയ വാട്ടർ പമ്പുകൾ ഉപയോഗിക്കുന്നതോടെ കൂടുതൽ ലോഡ് താങ്ങേണ്ടി വരുന്ന ട്രാൻസ്‌ഫോർമറുകളുടെ ഇൻസുലേഷൻ ഭാഗത്താണ് തീപിടിച്ച് തുടങ്ങുന്നത്. ഓയിൽ ഉൾപ്പെടെയുള്ള വസ്തുക്കളിലേയ്ക്ക് തീ പടരുന്നതോടെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിക്കും.

ത്രീഫേസ് എടുക്കേണ്ട സ്ഥാപനങ്ങൾ സിംഗിൾ ഫേസ് ലൈൻ ഉപയോഗിക്കുന്നതും ട്രാൻസ്‌ഫോർമറിന് തീപിടിയ്ക്കാൻ കാരണമാകുന്നുണ്ട്. വലിയ തോതിൽ വൈദ്യുതിയുള്ള ട്രാൻസ്‌ഫോർമറിലെ തീയണയ്ക്കുന്നതിൽ അഗ്നിരക്ഷാസേനയും ഏറെ വെല്ലുവിളി നേരിടുന്നുണ്ട്. വൈദ്യുതി കടന്നുവരാതെ വെള്ളം ഇടവിട്ട് പമ്പുചെയ്ത് തീയണയ്ക്കൽ ഏറെ ബുദ്ധിമുട്ടാണ്.

Read also;എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് അവതാരകന്റെ ചോദ്യം; തോൽവിയിലും ചിരി പടര്‍ത്തി സഞ്ജുവിന്റെ ഉത്തരം; വൈറൽ

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

Related Articles

Popular Categories

spot_imgspot_img