30.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1.ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം

2.മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ചെലവ് അഞ്ച് ലക്ഷം, തുക മുൻകൂറായി വാങ്ങി രാജ്ഭവൻ

3.കൊച്ചിയിൽ പുതുവത്സരാഘോഷത്തിനു കടുത്ത നിയന്ത്രണങ്ങൾ; പരേഡ് ഗ്രൗണ്ടിനെ നാല് സെഗ്‍മെൻറായി തിരിക്കും

4.നരേന്ദ്ര മോദി ഇന്ന് അയോധ്യയിൽ; സന്ദർശനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി

5.വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി കമ്മീഷൻ ചെയ്യും-മന്ത്രി വാസവൻ

6.തിരുവല്ലം ഷഹാന മരണം: മാതാപിതാക്കൾ ഇന്ന് കമ്മിഷണറെ കാണും

7.നിർണായക വിവരം പുറത്ത്; അജ്ഞാതർക്കെതിരെ കേസ്, ഇസ്രയേൽ എംബസിക്ക് പിന്നിലെ സ്ഫോടനം ടൈമർ ഉപയോഗിച്ച്? അന്വേഷണം

8.വയനാട് വീണ്ടും പുലി; നീർവാരം അമ്മാനിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി

9.ഡൽഹിയിലെ ഇസ്രയേൽ എംബസിയിയുടെ സമീപത്തെ സ്ഫോടനം; നിർണായക തെളിവുകൾ ലഭിച്ചു

10.വിശ്രമമില്ലാതെ പരിശീലനം; സമൂഹമാധ്യമങ്ങളിൽ തരംഗമായി അജിൻക്യ രഹാനെ

Read Also : ചായക്കടയിലേയ്‌ക്ക് ലോറി പാഞ്ഞുകയറി അപകടം; അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

കൊച്ചി: ഹൈക്കോടതി ഉത്തരവിന് എതിരായി വെടിക്കെട്ട് നടത്തിയതിന് മരട് ദേവീക്ഷേത്രം വടക്കേ...

ഉറക്ക ഗുളിക നൽകിയില്ല; മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക നൽകിയില്ലെന്ന പേരിൽ മെഡിക്കൽ ഷോപ്പിന്...

33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ...

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്

കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും കുടുംബ...

Related Articles

Popular Categories

spot_imgspot_img