1. സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാർ സമരത്തിൽ; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
2. കണ്ടല ബാങ്കിലും ഇഡി റെയ്ഡ് : മുൻസെക്രട്ടറിമാരുടെയും കളക്ഷൻ ഏജന്റിന്റെയും വീടുകളിൽ പരിശോധന
3.വയനാട് പേര്യയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾ പിടിയിൽ
4.കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആർ ബിന്ദുവിനെതിരെ പരാതി നൽകി കെഎസ്‍യു
5.പോക്‌സോ കേസിൽ ഉൾപ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെൻഷൻ
6.ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയിൽ വാദം നാളെ
7.അധിനിവേശം അംഗീകരിക്കില്ല’; ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക
8.മണിപ്പൂർ സംഘർഷം: വെടിവെപ്പിൽ 7 പേർക്ക് പരിക്ക്: തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണമെന്ന് കരസേന
9.കുവൈത്തിൽ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടാൻ പാടില്ല
10.കരസേന ഗസ്സ സിറ്റിയിൽ എത്തിയെന്ന് ഇസ്രായേൽ; സന്നദ്ധ സംഘടനകൾക്ക് നേരെയും ബോംബാക്രമണം
Read Also : പേര് ‘തനു ; ഇതാണോ ഷൈൻ ടോം ചാക്കോയുടെ ഗേൾ ഫ്രണ്ട്