web analytics

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു. കൗണ്ടി ആൻട്രിമിലെ ന്യൂടൗണബെയിലെ എൽമ്വുഡ് ഗ്രോവിൽ താമസിക്കുന്ന കാരിയായ ജൂഡിത്ത് ഇവാൻസ് (33) നാണ് തടവ് ലഭിച്ചത്.

തുടക്കത്തിൽ കൗമാരക്കാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചെങ്കിലും പിന്നീട് വിദ്യാർഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അധ്യാപിക സമ്മതിച്ചു. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ബെൽഫാസ്റ്റ് ബോയ്സ് മോഡൽ സ്‌കൂളിലെ അധ്യാപികയായാണ് യുവതി ജോലി ചെയ്തിരുന്നത്.

കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ അധ്യാപിക കൈവശം വെച്ചിരുന്നു. 2024 മാർച്ച് 1 നും മെയ് 17 നും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. ഇവാൻസും കുട്ടിയും ആയിരക്കണക്കിന് ടെക്സ്റ്റ് മെസേജുകൾ പരസ്പരം അയച്ചിരുന്നു.

കുട്ടിയ്ക്ക് ടെക്സ്റ്റ് മെസേജുകൾക്ക് പുറമേ അശ്ലീല വീഡിയോയും അധ്യാപിക അയച്ചു നൽകി. സ്‌കൂളിന് പുറത്ത് മൂന്നു് തവണയാണ് ഇവർ കണ്ടുമുട്ടിയത് . ഇവാൻസ് അവരെ ബ്ലാക്ക് മൗണ്ടൻ, നട്ട്‌സ് കോർണർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, അവിടെ അവർ ലൈംഗിക ബന്ധമുൾപ്പെടെയുള്ള ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img