web analytics

14.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1.മുൻ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

2.പാലക്കാട് ധോണിയിൽ വീണ്ടും പുലി? നാട്ടുകാർ ആശങ്കയിൽ

3.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി‍ൽ കനത്ത മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിന്റെ ദൃശ്യപരിധി പൂജ്യം

4.15 സംസ്ഥാനങ്ങൾ, 66 ദിവസത്തെ യാത്ര; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

5.മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷ ഉറപ്പാക്കാൻ 1000 പൊലീസ് ഉദ്യോഗസ്ഥർ കൂടി

6.ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്; ഐവറി കോസ്റ്റിന് വിജയത്തുടക്കം

7.കുടുംബ സമേതം പിന്നീട് സന്ദർശിക്കുമെന്ന് അഖിലേഷ്; അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും

8.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഇൻഡ്യ മുന്നണി

9.എംകെ സാനുവിന്റെ പേരിലുള്ള പുരസ്‌കാരം എംടിക്ക് സമ്മാനിച്ച് മോഹൻലാൽ

10.യുദ്ധത്തിന്റെ കെടുതികൾക്കിടയിൽ ഏഷ്യൻ കപ്പിൽ ഫലസ്തീൻ ഇറങ്ങുന്നു; എതിരാളി ഇറാൻ

Read Also : മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img