web analytics

തിക്കിതിരക്കണ്ട, ഓണത്തിന് ഇഷ്ടം പോലെ ട്രെയിനുണ്ട്! 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി നീട്ടി

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് പരിഹാരവുമായി റയിൽവെ. 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി റയിൽവെ നീട്ടി.Time limit of 12 special trains extended

തമിഴ്നാട്ടിലെ തിരുനെൽവേലി, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്.

വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്‌ലി (06081) സെപ്റ്റംബർ 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു.

തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ – കൊച്ചുവേളി (06082) ട്രെയിൻ സെപ്റ്റംബർ 23 മുതൽ ഡിസംബർ രണ്ട് വരെ സർവീസ് നടത്തും.

സർവീസ് നീട്ടിയ മറ്റ് സ്‌പെഷ്യൽ ട്രെയിനുകളുടെ വിവരം ചുവടെ (റൂട്ട്, ട്രെയിൻ നമ്പർ, ഓടുന്ന ദിവസം, നീട്ടിയ തീയതി എന്ന ക്രമത്തിൽ)

തിരുനെൽവേലി – ഷാലിമാർ, (06087), വ്യാഴാഴ്ച, സെപ്റ്റംബർ 12- നവംബർ 28
ഷാലിമാർ – തിരുനെൽവേലി, (06088), ശനിയാഴ്ച, സെപ്റ്റംബർ 14- നവംബർ 30
കോയമ്പത്തൂർ – ബറൂണി, (06059), ചൊവ്വാഴ്ച, സെപ്റ്റംബർ 10 – നവംബർ 26
ബറൂണി – കോയമ്പത്തൂർ, (06060), വെള്ളിയാഴ്ച, സെപ്റ്റംബർ 13 – നവംബർ 29
കോയമ്പത്തൂർ – ധൻബാദ്, (06063), വെള്ളിയാഴ്ച, സെപ്റ്റംബർ 13 – നവംബർ 29
ധൻബാദ് – കോയമ്പത്തൂർ, (06064), തിങ്കളാഴ്ച, സെപ്റ്റംബർ 16 – ഡിസംബർ 2
എറണാകുളം-പട്ന, (06085), വെള്ളി, സെപ്റ്റംബർ 13 – നവംബർ 29
പട്‌ന – എറണാകുളം, (06086), തിങ്കൾ, സെപ്റ്റംബർ 16 – ഡിസംബർ 2
കോയമ്പത്തൂർ – ഭഗത് കി കോത്തി (ജോധ്പൂർ, രാജസ്ഥാൻ), (06181), വ്യാഴം, ഒക്ടോബർ 3 – നവംബർ 28
ഭഗത് കി കോത്തി – കോയമ്പത്തൂർ, (06182), ഞായർ, ഒക്ടോബർ 6 – ഡിസംബർ 1

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

Related Articles

Popular Categories

spot_imgspot_img