web analytics

വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെ പള്ളികളിലെത്തും; പ്രാർഥിക്കാനല്ല, മോഷ്ടിക്കാൻ; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹസിൻ മുബാറക്ക് ആണ് പോലീസിൻ്റെ പിടിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ട്രെയിൻ കയറി കേരളത്തിലെത്തി മോഷണം നടത്തിയ ശേഷം മടങ്ങുകയാണ് പതിവ്.

ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട് മഞ്ഞക്കുളം പള്ളിയിൽ നടന്ന മോഷണ കേസിലാണ് മുഹസിൻ മുബാറക്ക് പിടിയിലായത്. എസ് ഐ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ട്രെയിനിൽ കേരളത്തിലെത്തി മോഷണം നടത്തിയിരുന്ന പ്രതിയെ വെള്ളിയാഴ്ച തന്നെ വലവിരിച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img