web analytics

മദ്യപിച്ച പണം ചോദിച്ചതിലെ പ്രതികാരം; ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി കെഎസ്ഇബി ഉദ്യോഗസ്ഥർ; സ്‌പോട്ടിൽ നടപടിയുമായി KSEB ; പണി പോയി !

ബാറിലിരുന്നു മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍‍ ഓഫ് ചെയ്ത് ഉദ്യോഗസ്ഥരുടെ പ്രതികാരം. സംഭവത്തിൽ 3 കെഎസ്ഇബി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. Three KSEB employees suspended

കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ പി.വി.അഭിലാഷ്, പി.സി.സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ പി.സുരേഷ് കുമാര്‍‍ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിനാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.

കോട്ടയം തലയാഴത്തെ ഇരുട്ടിലാക്കിയ സംഭവം കഴിഞ്ഞ ദിവസമായിരുന്നു. സംഭവം വിവാദമായിരുന്നു. ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരെയും അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img