web analytics

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട മൂന്നര വയസുകാരൻ മരിച്ചു; അപകടം വീട്ടുകാരുടെ കൂടെ പുഴകാണാൻ പോയപ്പോൾ

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട മൂന്നര വയസുകാരൻ്റെ ജീവൻ രക്ഷിക്കാനായില്ല. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. വീട്ടുകാരുടെ കൂടെ പുഴ കാണുവാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടി പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ടയുടനെ കുട്ടിയെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ.

Read also: പ്രവാസികള്‍ക്ക് തിരിച്ചടി; മസ്കറ്റ്-കേരള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img