web analytics

തോപ്പിൽ ഭാസി സ്മാരക അവാർഡ്

തിരുവനന്തപുരം : മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളി യായ രാജു കുന്നക്കാട്ടിന്.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ രചനക്കാണ് അവാർഡ്. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്.കഴിഞ്ഞയാഴ്ച അയർലണ്ടിലെ മൈൻഡ് ഐക്കോൺ അവാർഡും ലഭിച്ചിരുന്നു.

കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം പ്രസന്നൻ ആനിക്കാടിന്

കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം പ്രസന്നൻ ആനിക്കാടിന്. പ്രശസ്ത കാർട്ടൂണിസ്റ്റും മുൻ കാർട്ടൂൺ അക്കാഡമി ചെയർമാനും, നാടക നടനുമാണ് പ്രസന്നൻ ആനിക്കാട്.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിൽ രണ്ടു പ്രധാന വേഷം ചെയ്തുവരുന്നു. കേരളത്തിലെ കാർട്ടൂൺ കലാ രംഗത്ത് നാലുപതിറ്റാണ്ടായി സജീവ സാന്നിദ്ധ്യം.

കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ 34 വർഷത്തെ സേവനത്തിനു ശേഷം വായ്പാ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചു. കൈരളി ചാനൽ ഇരുപത്തിയ്ട്ട് എപ്പിസോഡുകളിൽ സംപ്രേഷണം ചെയ്ത,നടൻ സുരേഷ് ഗോപി അവതരിപ്പിച്ച
‘ആനക്കാര്യം’ ഡോക്കുസീരിയലിന് രചന നിർവഹിച്ച്‌ ശബ്ദം പകർന്നു.

കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം

സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘കാർട്ടൂൺകളരി’ ഡിസി ബുക്സിന്റെ ‘ആന വര’ ഡോൺ ബുക്ക് സ് പ്രസിദ്ധീകരിച്ച ‘ആകൃതി വികൃതി ‘എന്നിവയാണ് രചനകൾ..

നിരവധി കാർട്ടൂൺ പുരസ്കാരങ്ങൾക്കർഹനായി. 2006-ലെമികച്ച ഫ്രീലാൻസ് കാര്ട്ടൂണിസ്ടിനുള്ള കെ.എസ്.പിള്ള പുരസ്കാരം,ഇന്ത്യൻ ഇൻസ്ടിട്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ് ബംഗലുരു ഏർപ്പെടുത്തിയ മായാ കമ്മത്ത്ദേശീയ കാർട്ടൂൺ അവാർഡ്‌

കാർട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ പേരിൽ കേരള ആർട്ട്‌ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം,
മുതുകുളം കളിത്തട്ടിന്റെ പ്രഥമ കാര്ട്ടൂണിസ്റ്റ് കേരള വർമ അവാർഡ്‌,

മികച്ച പൊളിറ്റിക്കൽ കാര്ട്ടൂണിസ്റ്റിന് ഇന്ത്യൻ ഹ്യൂമനിസ്റ്റ്‌ നാഷണൽ ഫോറം ഏർപ്പെടുത്തിയ ബഹുമതി,എക്സൈസു വകുപ്പുമായി ചേർന്നു ലളിത കല അക്കാദമി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ കാർട്ടൂൺ പുരസ്ക്കാരം,

ട്രാഫിക് ബ്ലോക്കിൽ പെട്ട് യാത്ര മുടങ്ങിയിട്ടുണ്ടോ? എന്നാൽ ഇതൊന്ന് വായിക്കൂ; ഭാഗ്യം ഏതൊക്കെ വഴിക്ക് വരുമെന്ന് പറയാൻ പറ്റില്ല; ഭൂമി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയം ‘ആത്മ’യുടെ ചിത്രകലാപുരസ്കാരം,ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിന്റെ പൊളിറ്റിക്കൽ കാർടൂൺ സ്പെഷ്യൽ മെൻഷൻ അവാർഡ്, കാർട്ടൂണിസ്റ്റ് നാഥൻ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കലാകാരന്മാരുടെ സഹകരണ സംഘമായ ആർട്ടിക്സ് കേരളയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നു.

പി പദ്മരാജൻ പുരസ്‌കാരം ബെന്നി ആനിക്കാടിന്.

തിരുവനന്തപുരം :മികച്ച നാടക സംവിധായകന് നവ ഭാവന ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന പി പദ്മരാജൻ സ്മാരക പുരസ്‌കാരം ബെന്നി ആനിക്കാടിന് ജൂൺ 22 ന് സമ്മാനിക്കും.

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ സംവിധായകനാണ് ബെന്നി ആനിക്കാട്. ഈ നാടകത്തിൽ ഒരു പ്രധാന വേഷവും ബെന്നി ചെയ്യുന്നുണ്ട്.

തപാൽ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ബെന്നിക്ക് കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.1988 മുതൽ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു വരുന്നു.

കാർട്ടൂണിസ്റ്റ് യേശുദാസൻ പുരസ്‌കാരം പ്രസന്നൻ ആനിക്കാടിന്

തിരുവനന്തപുരം:ഇന്ത്യൻ കാർട്ടൂൺ മേഖലയുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ശിഷ്യനും ,കെജി ജോർജിൻ്റെ പഞ്ചവടിപ്പാലം , എ.ടി അബുവിൻ്റെ എൻ്റെ പൊന്നു തമ്പുരാൻ എന്നീ സിനിമകളിലൂടെയും,

ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ശ്രദ്ധേയനായകാർട്ടൂണിസ്റ്റ് യേശുദാസൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം പ്രസന്നൻ ആനിക്കാടിന്. പ്രശസ്ത കാർട്ടൂണിസ്റ്റും മുൻ കാർട്ടൂൺ അക്കാഡമി ചെയർമാനും, നാടക നടനുമാണ് പ്രസന്നൻ ആനിക്കാട്.

Summary:

Raju Kunnakkat, an Ireland-based Malayali, has been awarded the Thoppil Bhasi Memorial Award by Navabhavana Charitable Trust for his outstanding contribution as a playwright

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

Related Articles

Popular Categories

spot_imgspot_img