web analytics

തിരുവനന്തപുരത്ത് കനത്ത മഴയിൽ അതീവ അപകടാവസ്ഥയിൽ കെട്ടിടം, ഏതു നിമിഷവും തകർന്നു വീഴും; താമസക്കാരെ ഒഴിപ്പിച്ചു

കനത്ത മഴയിൽ തിരുവനന്തപുരത്ത് അതീവ അപകടാവസ്ഥയിലായി കെട്ടിടം. എസ്.എസ് കോവിൽ റോഡിൽ ആണ് കെട്ടിടമുള്ളത്. ഏത് നിമിഷവും തകർന്ന് വീഴാൻ സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് അറിയിച്ചതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ ഭിത്തികളും വിള്ളലുകൾ വീണ് ബലമില്ലാതായ സ്ഥിതിയിലാണ്. കെട്ടിടം പൊളിഞ്ഞ് വീണാലുള്ള അപകടാവസ്ഥ കണക്കിലെടുത്ത് ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.  സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലായി പ്രവ‍ർത്തിച്ചിരുന്ന കെട്ടിടമാണ് സുരക്ഷാ ഭീഷണി ഉയർത്തിയത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടമാണിത്. ശക്തമായ മഴയിൽ കുതിർന്നാണ് കെട്ടിടം നിൽക്കുന്നത്.

Read also: ചത്താലും വേണ്ടില്ല റീൽസ് എടുക്കണം: പക്ഷേ രക്ഷപ്പെട്ടു: റീൽസ് എടുക്കാൻ പുഴയിലേക്ക് എടുത്തുചാടിയ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ !

കണ്ടാൽ സുന്ദരൻ, മയിൽപീലി പോലെ, എന്നാൽ ഒറ്റയടിക്ക് 26 മനുഷ്യരെ കൊല്ലാൻ കെൽപ്പുള്ളവൻ: കയ്യിലുള്ളത് സയനൈഡിനേക്കാൾ ആയിരം മടങ്ങ് വീര്യമുള്ള വിഷം, സൂക്ഷിക്കണം ഈ ഇത്തിരികുഞ്ഞനെ: VIDEO

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img