web analytics

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി, അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗം, ക്ര​മ​ക്കേ​ടു​ക​ള്‍… പരാതികൾ പരിഹരിക്കാൻ ഓം​ബു​ഡ്സ്മാ​ൻ ഇല്ലാതായിട്ട് ആറുമാസം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓം​ബു​ഡ്സ്മാ​ൻ ത​സ്തി​ക​യി​ൽ ആ​​ളി​ല്ലാ​തെ ആ​റു മാ​സ​മാ​കു​ന്നു.There is no person in the post of ombudsman for the respective institutions in the state. It has been six months

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ജ​സ്റ്റി​സ് ഗോ​പി​നാ​ഥ് പ​ദ​വി ഒ​ഴി​ഞ്ഞ​തി​നു​ശേ​ഷം പു​തി​യ നി​യ​മ​നം സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടി​ല്ല.

നി​യ​മ​ന ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ പ​രി​ഗ​ണ​ന​ക്കു കാ​ത്തു​കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ഓം​ബു​ഡ്സ്മാ​ൻ ഓ​ഫി​സി​ൽ​നി​ന്നും അ​റി​യു​ന്ന​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി, അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗം, ക്ര​മ​ക്കേ​ടു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തീ​ര്‍പ്പ് ക​ൽ​പി​ക്ക​ലാ​ണ് ഓം​ബു​ഡ്സ്മാ​ന്റെ ചു​മ​ത​ല.

അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ അ​പേ​ക്ഷ​ക​ളും പ​ഴ​യ ഫ​യ​ലു​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പ​രാ​തി​ക​ൾ ന​ട​പ​ടി ഇ​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

അ​ന​ന്ത​മാ​യി പ​രാ​തി തീ​ർ​പ്പു​ക​ൽ​പി​ക്കാ​തെ നീ​ളു​ന്ന​ത് അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​വു​ക​യാ​ണ്. അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കു​മെ​ന്ന് പ​റ​യു​ന്ന സ​ർ​ക്കാ​ർ, ഉ​ദ്യോ​ഗ​സ്ഥ അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള ഓം​ബു​ഡ്സ്‌​മാ​നെ നി​യ​മി​ക്കാ​ത്ത​ത് ഏ​റെ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ആ​സ്ഥാ​ന​മെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ​വി​ടെ​യും ക്യാ​മ്പ് ചെ​യ്ത് കേ​സു​ക​ള്‍ കേ​ള്‍ക്കാ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നും ഓം​ബു​ഡ്സ്മാ​ന് അ​ധി​കാ​ര​മു​ണ്ട്.

2000ല്‍ ​ഹൈ​കോ​ട​തി ജ​ഡ്ജി ചെ​യ​ര്‍മാ​നും മ​റ്റ് ആ​റു​പേ​ർ അം​ഗ​ങ്ങ​ളു​മാ​യി ഓം​ബു​ഡ്സ്മാ​ന്‍ സ്ഥാ​പി​ത​മാ​യെ​ങ്കി​ലും നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ ഏ​കാം​ഗ ഓം​ബു​ഡ്സ്മാ​നാ​യു​ള്ള പു​തി​യ സം​വി​ധാ​നം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത് രണ്ട് പശുക്കളെ

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത്...

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

Related Articles

Popular Categories

spot_imgspot_img