web analytics

വെളുപ്പിന് ഇറച്ചിക്കട തുറന്ന് മോഷണം; ഇതര സംസ്ഥാന മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി; സംഭവം പുല്ലുവഴിയിൽ; വീഡിയോ കാണാം

പെരുമ്പാവൂർ: പുല്ലുവഴിയിൽ ഇറച്ചിക്കടയിൽ മോഷണം. ഇതര സംസ്ഥാന മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി. Non-state thief caught on CCTV

പുല്ലുവഴി വില്ലേജ് ജംഗ്ഷനിലുള്ള പച്ചമീൻ – ഇറച്ചിക്കടയിലാണ് മോഷണം നടന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം. 

കടയുടെ വാതിൽ തുറന്ന് മോഷ്ടാവ് അകത്തു കയറുകയായിരുന്നു. ഈ സമയം ജീവനക്കാർ മേശയിരിക്കുന്ന മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

ശബ്ദമുണ്ടാക്കാതെ മേശ തുറന്ന് പണം എടുക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

ഏകദേശം പതിനയ്യായിരം രൂപ മോഷണം പോയതായി കടയുടമയായ എ.ബി ഷിയാസ് പറഞ്ഞു. 

https://youtu.be/OSq4cV7pMeU?si=5hv7jZss9ZgWyaDG
https://youtube.com/shorts/0l9ESpRi7WA?si=fpkArbKZslQlmXBr
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img