ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തിവച്ച മദ്യം മോഷ്ടിച്ച് കുടിച്ചു; ഒരാൾ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

ആത്മഹത്യ ചെയ്യാനായി യുവാവ് സയനൈഡ് കലർത്തിവച്ച മദ്യം മോഷ്ടിച്ച് കുടിച്ചയാൾ മരിച്ചു. വിഷവും കലർത്തിവച്ച യുവാവിന്റെ സഹോദരന്റെ സുഹൃത്താണ് മരിച്ചത്. ഇയാളോടൊപ്പം മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സേലം മുള്ളുവടി ഗേറ്റിനു സമീപത്താണ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം ദുരന്തത്തിൽ കലാശിച്ചത്. മുള്ളുവടി ഗേറ്റിനു സമീപത്ത് മക്കർ സ്ട്രീറ്റിൽ താമസിക്കുന്ന അസർ ഹുസൈൻ എന്ന വ്യക്തിയാണ് ജീവനൊടുക്കാനായി മദ്യത്തിൽ സയനൈഡ് കലർത്തി വച്ചത്. ഇദ്ദേഹം ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഭാര്യ റിയൽ ഉപേക്ഷിച്ചു പോയി. ഇതിനു പിന്നാലെ ഇദ്ദേഹം ആത്മഹത്യ ചെയ്യാനായി മദ്യം വാങ്ങി അതിൽ സയനൈഡ് കലർത്തി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ എളാമറിക്കുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

ഇതിനിടെ ഇദ്ദേഹത്തിന്റെ സഹോദരൻ സദ്ദാം ഹുസൈൻ വീട്ടിൽ മറ്റൊരു വസ്തു തിരയാനെത്തി. തിരച്ചിലിനിടയിൽ മദ്യം കണ്ടെത്തിയ സഹോദരൻ ഉടൻതന്നെ സുഹൃത്തായ അസനെ വിളിച്ചു വിവരം അറിയിച്ചു. ഇരുവരും ഈ മദ്യക്കുപ്പിയുമായി സമീപത്തെ ടാസ്‌മാക്കിനോട് ചേർന്ന് മദ്യപിക്കാൻ ഏർപ്പെടുത്തിയ സ്ഥലത്തെത്തി. തുടർന്ന് ഇവിടിരുന്നു മദ്യപിച്ച ഇരുവരും അൽപ സമയത്തിനുള്ളിൽ കുഴഞ്ഞുവീണു. ഇവിടെടെയുണ്ടായിരുന്നവർ ഇതോടെ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇരുവരെയും സേലം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിടും അസ്സൻ താമസിയാതെ മരണപ്പെടുകയായിരുന്നു. സഹോദരൻ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ...

35 വർഷമായി ഭൂമിക്കടിയിലായിരുന്ന, ഡയാന രാജകുമാരിയുടെ രഹസ്യപേടകം തുറന്നു…! ഉള്ളിൽ കണ്ട കാഴ്ചകൾ.. ചിത്രങ്ങൾ:

35 വർഷമായി ഭൂമിക്കടിയിലായിരുന്ന, ഡയാന രാജകുമാരിയുടെ രഹസ്യപേടകം തുറന്നു…! ഉള്ളിൽ കണ്ട...

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി തിരുവനന്തപുരം: ഉത്തരേന്ത്യയിൽ കനത്ത മഴ മൂലം...

വിചിത്രമായ ഒരു വിവാഹാവശ്യം

വിചിത്രമായ ഒരു വിവാഹാവശ്യം കനൗജ് (ഉത്തർപ്രദേശ്) ∙ വിചിത്രമായ ഒരു വിവാഹാവശ്യം ഉന്നയിച്ച്...

ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോ

ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോ ന്യൂഡൽഹി ∙ 2008-ലെ ആദ്യ ഐപിഎൽ സീസണിൽ...

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം...

Related Articles

Popular Categories

spot_imgspot_img