web analytics

കുടുംബത്തോടൊപ്പം ചങ്ങനാശേരി നഗരത്തിലെത്തിയ യുവതിയെ കയറിപ്പിടിച്ച് യുവാവിനെ പിടികൂടി നാട്ടുകാർ; രക്ഷിക്കാനെത്തിയ മറ്റൊരു യുവാവിൻ്റെ പെപ്പർ സ്പ്രേ പ്രയോഗം; ക്രിമിനലുകൾ പിടിയിൽ

കോട്ടയം: കുടുംബത്തോടൊപ്പം എത്തിയ യുവതിയെ കയറിപ്പിടിച്ച യുവാവിനെ ആളുകള്‍ പിടികൂടി. ചങ്ങനാശേരി നഗരമധ്യത്തിലാണ് സംഭവം.

ഇയാളെ ചോദ്യംചെയ്യുന്നതിനിടെ പിന്നാലെ എത്തിയ മറ്റൊരു യുവാവ് തട്ടിക്കയറുകയും ആളുകള്‍ക്കിടയിലേക്ക് പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയതു.

ഇയാളേയും ആളുകള്‍ പിടികൂടി. പാെലീസിനെ അറിയിച്ചെങ്കിലും അവരെത്താൻ വൈകി. പിന്നീട് സ്ഥലത്തെത്തിയ ജോബ് മൈക്കിള്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടു. എം.എല്‍.എ ചങ്ങനാശേരി പൊലീസിനെ നേരിട്ടു വിളിച്ചെങ്കിലും പൊലീസ് എത്താൻ വീണ്ടും വൈകിയെന്നും നാട്ടുകാർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട ക്രമിനല്‍ സംഘത്തില്‍പ്പെട്ട സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുനിസിപ്പല്‍ ആര്‍ക്കേഡിനു മുമ്പില്‍ ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. പിടികൂടിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

 

 

Read Also:ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ ഭക്ത കിളിമഞ്ചാരോയിലേക്ക്; എവറസ്റ്റ് കീഴടക്കിയ സോനുവിൻ്റെ അടുത്ത യാത്രയിൽ കൂട്ടായി ഏഴു പേർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img