ആത്മഹത്യക്ക് ശ്രമിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടു; ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു: സംഭവം കട്ടപ്പനയിൽ

കട്ടപ്പന: ആത്മഹത്യക്ക് ശ്രമിച്ചയാളേ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി തങ്കമണിയിൽ വച്ച് വാഹനം അപകടത്തിൽപ്പെട്ടു. ഇതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച മേരിഗിരി സ്വദേശി തുണ്ടിയിൽ സോജൻ മരിച്ചു. തോപ്രാംകുടി മേരിഗിരി സ്വദേശികളായ മൂന്നു പേരേ കട്ടപ്പനയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 4.30 നാണ് സംഭവം. മേരിഗിരി സ്വദേശി തുണ്ടിയിൽ സോജൻ ആത്മഹത്യക്ക് ശ്രമിച്ചതിനേത്തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്. തങ്കമണിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ആൾട്ടോ 800 റോഡിന് വശത്ത് നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന കളപ്പുരക്കൽ നിഖിൽ, സിജോ കണിയാംപറമ്പിൽ,തുണ്ടിയിൽ ബിബിൻ എന്നിവരേയാണ് കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യ ചെയ്ത തുണ്ടിയിൽ സോജന്റെ മൃതദേഹം തങ്കമണിയിലേ സ്വകാര്യ ആശുപത്രിയിൽ.

Read also: ആയിരത്തിനു മുകളിലെത്തിയ കൊക്കോവില ഒരാഴ്ച്ചക്കിടെ പാതിയായി കുറഞ്ഞു; മൃഗങ്ങളോടും കീടബാധയോടും പൊരുതി കൊക്കോയിൽ പ്രതീക്ഷയർപ്പിച്ച കർഷകർ ദുരിതത്തിൽ

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു

കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു കൊച്ചി: കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിലെ കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു....

ഒബാമ കുടുങ്ങുമോ? 

ഒബാമ കുടുങ്ങുമോ?  വാഷിങ്ടൺ: 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ബറാക്...

അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ

അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ വിഴിഞ്ഞം: അയല്‍വാസി അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർഥിനി...

എംആര്‍ അജിത്കുമാറിന് പണി ഉറപ്പായി

എംആര്‍ അജിത്കുമാറിന് പണി ഉറപ്പായി തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച...

ആ പൂക്കൾ ചന്ദനത്തിരികളാകില്ല; വെറുതെ കത്തിച്ചുകളയും

ആ പൂക്കൾ ചന്ദനത്തിരികളാകില്ല; വെറുതെ കത്തിച്ചുകളയും പത്തനംതിട്ട:ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ...

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത

ദുബായ്: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി ഒമ്പത് കോടി രൂപയുടെ...

Related Articles

Popular Categories

spot_imgspot_img